ബാറ്റിങില്‍ എതിരാളികളുടെ പേടിസ്വപ്‌നമായിരുന്ന കോലി കരിയറിന്റെ ആദ്യ കാലത്ത് ബൗളിങിലും ഒരു കൈ നോക്കിയിട്ടുണ്ട്. 48 മല്‍സരങ്ങളില്‍ അദ്ദേഹം ഇതുവരെ ബൗള്‍ ചെയ്തു കഴിഞ്ഞു. 6.22 ഇക്കോണമി റേറ്റില്‍ നാലു വിക്കറ്റുകളാണ് കോലി വീഴ്ത്തിയത്. അദ്ദേഹം പുറത്താക്കിയ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.<br />Who are the 4 batsmen who have been out to Virat Kohli's bowling in ODI cricket?